News Archives - top1kerala
കേന്ദ്രത്തിന്റെ പച്ചക്കൊടി; കൊച്ചുവേളി,നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റത്തിന് ശുപാർശ അംഗീകരിച്ചു
സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റാനാണ് പേര് മാറ്റത്തിലൂടെ സംസ്ഥാന സർക്കാരിന്റെ നീക്കം. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതുകൊണ്ടാണ് സമീപ സ്റ്റേഷങ്ങളുടെ വികസനത്തിന് പ്രാധാന്യം നൽകുന്നത്. ഇതിന്റെ ഭാഗമായാണ് പേരുമാറ്റവും.
തിരുവനന്തപുരം: തലസ്ഥാനത്തെ കൊച്ചുവേളി,നേമം എന്നീ രണ്ട് റെയിൽവേ സ്റ്റേഷനിലെ പേര് മാറുന്നു കൊച്ചുവേളി തിരുവനന്തപുരം നോർത്ത് എന്നും നേമം തിരുവനന്തപുരം സൗത്ത് എന്നുമാണ് ഇനി അറിയപ്പെടുക. ദീർഘനാളായുള്ള സംസ്ഥാനത്തിന്റെ ആവശ്യമാണ് കേന്ദ്രം അംഗീകരിച്ചത്.
രാജ്യത്തെ വിവിധ നഗരങ്ങളിലേക്കും തിരിച്ചും നിലവിൽ ധാരാളം ട്രെയിനുകൾ കൊച്ചുവേളിയിൽ നിന്ന് സർവീസ് നടത്തുന്നുണ്ട് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ഈ സ്റ്റേഷൻ പരിചിതമല്ല.
തിരുവനന്തപുരം സെൻട്രലിലേക്ക് കൊച്ചുവേളി,  നേമം എന്നിവിടങ്ങളിൽ നിന്ന്  വെറും 9 കിലോമീറ്റർ ദൂരം മാത്രമാണെങ്കിലും, ബഹുഭൂരിപക്ഷം പേരും ആശ്രയിക്കുന്നത് തിരുവനന്തപുരം സെൻട്രലിനെ തന്നെയാണ്.
തിരുവനന്തപുരം എന്ന പേര് ബ്രാൻഡ് ചെയ്ത് സമീപ ശേഷങ്ങൾ കൂടി നവീകരിക്കുന്നതോടെ ട്രെയിനുകളുടെയും യാത്രക്കാരുടെയും എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ പേരുമാറ്റത്തിലൂടെ മാറ്റാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളുടെ വികസനത്തിന് പ്രാധാന്യം നൽകുന്നത്. അതിന്റെ ഭാഗമായാണ് ഈ പെരുമാറ്റവും.
The post കേന്ദ്രത്തിന്റെ പച്ചക്കൊടി; കൊച്ചുവേളി,നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റത്തിന് ശുപാർശ അംഗീകരിച്ചു appeared first on top1kerala.
വേലുത്തമ്പിദളവയാൽ സ്ഥാപിതമായ തലയോലപ്പറമ്പ് ചന്ത
നൂറ്റാണ്ടുകൾ പഴക്കമുള്ള തലയോലപ്പറമ്പ് ചന്ത…
തലയോലപ്പറമ്പുകാരുടെ സ്വകാര്യ അഭിമാനമാണ് കോട്ടയം ജില്ലയിലെ ചരിത്രപ്രസിദ്ധമായ വൈക്കത്തിനടുത്ത തലയോലപ്പറമ്പിലുള്ള ചന്ത.
തിരുവിതാംകൂർ ദളവ ആയിരുന്ന വേലുത്തമ്പി ദളവയാൽ 1800 കളുടെ ആരംഭത്തിൽ സ്ഥാപിതമായ മൂന്ന് പ്രധാന ചന്തകളിൽ ഒന്നാണ് തലയോലപ്പറമ്പ് ചന്ത.ആലങ്ങാടും, ചങ്ങനാശ്ശേരിയുമാണ് മറ്റു രണ്ടെണ്ണം.
പള്ളിക്കവലയിലെ ചന്തേൽപള്ളിയുടെ മുൻവശത്തെ ആൽമരം മുതൽ തുടങ്ങി പടിഞ്ഞാറേ കവലയിലെ പോലീസ് ഔട്ട് പോസ്റ്റു വരെയായിരുന്നു ചന്തയുടെ വിസ്തൃതി. ചൊവ്വാഴ്ചയും ശനിയാഴ്ചയുമാണ് ഇവിടുത്തെ ചന്ത ദിവസങ്ങൾ.
സാധാരണ ദിവസങ്ങളിൽ അന്തിച്ചന്തയും ഇവിടെ ഉണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ അപ്പർകുട്ടനാടിൻെറ ഭാഗമായ എഴുമാന്തുരുത്ത് ഭാഗത്തുനിന്ന് പുത്തൻ തോട്ടിലൂടെ ചെറിയ വള്ളങ്ങളിൽ പഞ്ചായത്തു കടവിൽ എത്തിക്കുന്ന പുല്ലുകെട്ടും താമരപ്പൂവും മുതൽ പ്ലാവിലയും, കപ്പയും, തേങ്ങയും (വിൽപ്പനക്കായി തേങ്ങാ ഉടച്ച് ചിരട്ടയിൽ നിന്നും കൊത്തി വച്ചിരിക്കുന്ന തേങ്ങാപ്പൂൾ വരെയുണ്ടായിരുന്നു), ചന്തയിൽ എത്തിക്കുന്ന മീൻ വരെ ആയിരുന്നു സാധാരണ ദിവസങ്ങളിലെ അന്തി ചന്തയിൽ എത്തുന്ന പ്രധാന വിഭവങ്ങൾ…
കൂടാതെ സ്ഥിര സ്വഭാവത്തോടു കൂടിയ പലചരക്കുകടയും,, പച്ചക്കറികടയും, വിളക്കുകളും, കൊട്ടയും, മുറവുമെല്ലാം വിൽക്കുന്ന പാട്ടക്കടകളും എല്ലാം ചന്തയുടെ ഭാഗം തന്നെ ആയിരുന്നു.
തലയോലപ്പറമ്പിലെ ആദ്യ ഷോപ്പിംഗ് കോംപ്ലക്സ് എന്നു പറയാവുന്ന കെട്ടിടം തലയോലപ്പറമ്പ് സെൻറ് ജോർജ് പളളിയുടെ വകയായുള്ള സെന്റ് ജോർജ് ഷോപ്പിംഗ് കോംപ്ലക്സാണ്.
ഈ കെട്ടിടം പണിയുന്നതിനു മുന്നേ തന്നെ തോട്ടുപുറം കുര്യൻ ചേട്ടന്റെ പലചരക്കുകടയും ഭാസ്കരൻ ചേട്ടന്റെ ഫാൻസിസ്റ്റോർ തുണിക്കടയുമെല്ലാം പല നിലകളുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ ആയിരുന്നു സ്ഥിതി ചെയ്തിരുന്നതെങ്കിലും അതെല്ലാം ഒരു കടക്ക് വേണ്ടി മാത്രമുള്ള കെട്ടിടങ്ങളായിരുന്നു.
സെന്റ് ജോർജ് ഷോപ്പിംഗ് സെന്റർ വന്നതോടെ ഭാസ്കരൻ ചേട്ടന്റെ പുകയില-മുട്ടക്കടയും, മാത്യു ചേട്ടന്റെ OK സ്റ്റോഴ്സും, അശോകൻ ചേട്ടന്റെ ബിജു ടെക്സ്റ്റയിൽസും, കുഞ്ഞേട്ടന്റെ ജിമ്മി ടെയ്ലറിംഗും, സാക്ഷാൽ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരൻ ഹനീഫിക്കയുടെ ഹനീഫാ ടെയ്ലറിംഗ് ഷോപ്പും, മിനർവ റൊട്ടിക്കടയുമെല്ലാം കൂടി ചേർന്നുള വലിയൊരു വ്യാപാര സമുച്ചയമായിരുന്നു അന്ന് ഈ ഷോപ്പിംഗ് കോംപ്ലക്സ്.
ഈ കെട്ടിടമാണ്, തലയോലപ്പറമ്പിന്റെ ആധുനിക ഭാവത്തിന്റെ ആരംഭം എന്നു പറയാതെ വയ്യ.
ചന്ത ദിവസങ്ങളിലെ കഥ…
ചന്തയിലേക്കു അന്ന് വിഭവങ്ങൾ കൂടുതലായും എത്തിയിരുന്നത് ജലമാർഗ്ഗമായിരുന്നു.
പുത്തൻതോട്ടിലെ കൽപ്പടവുകൾക്കരുകിൽ കെട്ടി നിർത്തിയിരുന്ന അരി കയറ്റിയ കൂറ്റൻ വള്ളങ്ങളും, വഴക്കുലയും, പച്ചക്കറികളും കയറ്റി വന്നിരുന്ന ഇടത്തരം വളളങ്ങളും ഇവിടുത്തെ സ്ഥിരം കാഴ്ച ആയിരുന്നു ..!!
പിന്നെയുള്ളത് കാളവണ്ടികളാണ്.. പ്രദേശത്തിന്റെ കിഴക്കൻ ദിക്കുകളായ കീഴൂർ, പെരുവ, കടുത്തുരുത്തി, കാപ്പുംതല, ഞീഴൂർ ഭാഗങ്ങളിൽ നിന്നും പച്ചക്കറികളും, കിഴങ്ങുവർഗ്ഗങ്ങളും കൂടുതലായി കൊണ്ടുവന്നിരുന്നത് കാളക്കുട്ടൻമാർ വലിച്ചിരുന്ന വലിയ കാളവണ്ടികളിലായിരുന്നു.
കട കട ശബ്ദം കേൾപ്പിച്ച് മണിയും കിലുക്കി അരിക്ക്ലാമ്പ് എന്നറിയപ്പെടുന്ന, മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്ന ചില്ല് വിളക്കുകളും തെളിയിച്ച് പോകുന്ന വഴികളിലെല്ലാം ഇരുമ്പ് ചുറ്റിയ ചക്രം പതിയുന്നിടത്ത് നീളൻ വരകൾ ഉണ്ടാക്കിയായിരുന്നു കാളവണ്ടികളുടെ വരവും പോക്കും.
തിരികെ പൊകുമ്പോൾ പലചരക്കു ചാക്കുകളും ഉപ്പു ചാക്കുകളും കയററി അതാതു പ്രദേശത്തെക്കുള്ള ട്രാൻസ്പോർട്ടിംഗ് ഏജൻസി വാഹനമായും പ്രവർത്തിച്ചിരുന്ന ദ്വിമുഖ പ്രതിഭ ആയിരുന്നു ഈ കാളവണ്ടികൾ.
പിന്നെയുള്ള വാഹനങ്ങൾ ഡ്രൈവറും കിളിയും ഉള്ള മഹീന്ദ്രയുടെ കൂപ്പർ ജീപ്പും, സ്റ്റാൻറേർഡ് കമ്പനിയുടെ ടെമ്പോകളും, കൈവണ്ടി എന്നറിയപ്പെടുന്ന ഉന്തുവണ്ടികളും ആയിരുന്നു.
ചന്ത ദിവസങ്ങളായ ചൊവ്വയും ശനിയും കാളവണ്ടികൾ നിർത്തിയിട്ടിരുന്ന സ്ഥലം പള്ളിയുടെ മുൻവശത്തെ വെളിം പ്രദേശമായിരുന്നു. ഈ ഭാഗം കഴിഞ്ഞാൽ ചേന, ചേമ്പ്, കാച്ചിൽ, കിഴങ്ങ് തുടങ്ങിയവ കർഷകർ കൊണ്ടുവന്ന് വിൽപ്പന നടത്തുന്ന സ്ഥലമാണ്.
റോഡിനിരുവശത്തും ഇതിന്റെ കൂടെ ചിലർ തങ്ങളുടെ കൃഷിയിടത്തിലെ പാവക്കായും, അച്ചിങ്ങയും, തടപ്പയറും, വെള്ളരിക്കയും, കുമ്പളങ്ങ തുടങ്ങിയവയും വിൽപ്പനക്ക് വച്ചിരുന്നു.
പച്ച കപ്പളങ്ങയും, ചെറു ചേമ്പിൻ വിത്തും, കറിവേപ്പിലയും ഉൾപ്പടെ പല നാട്ടിൻപുറ വിളകളും ഈ ഭാഗത്ത് വിൽപ്പനക്കെത്തിച്ചിരുന്നു.
കൂടാതെ പല വിധത്തിലുള്ള കപ്പക്കമ്പുകൾ കെട്ടുകണക്കിന് വിൽക്കുവാൻ വച്ചിരുന്നിടം ആയിരുന്നു ഇവിടെ. വള്ളം ഊന്നുവാനുള്ള നീളൻ മുളകളുടേയും, ഉപ്പ്, ഇറച്ചി, മീൻ മുതലായവ പൊതിയുവാൻ ഉപയോഗിച്ചിരുന്ന തേക്കിലയുടെയും കച്ചവടം ഇവിടുത്തെ പാലത്തിന്റെ ഓരം ചേർന്നായിരുന്നു.
കൂടാതെ കീറി ഉണക്കിയ കെട്ടുകണക്കിന് വാഴവള്ളിയുടെ കച്ചവടവും ഇവിടുത്തെ പ്രത്യേകതയായിരുന്നു.
ഇതു കഴിഞ്ഞാൽ പിന്നെ വാഴക്കുല വിൽക്കുന്ന സ്ഥലമായി. നാടൻ പാളയൻകുടനും, ചാരം കെട്ടിയും, ഞാലിപ്പൂവനും, പച്ചപ്പടച്ചിയും, ഏത്തനും, പൂവനും തുടങ്ങി പലിവിധത്തിലുള്ളതായ കായകൾ വിൽപ്പനക്കായി നിറഞ്ഞ പ്രദേശം.
എന്തുകൊണ്ടൊ റോബസ്റ്റകൾ ആ കാലങ്ങളിൽ അത്ര സാധാരണവും അല്ലായിരുന്നു.
വാഴക്കുല വിൽക്കുന്ന സ്ഥലം കഴിഞ്ഞാൽ പിന്നെ പച്ചക്കറി വിൽക്കുന്നതിനുള്ള താല്ക്കാലിക കടകളായി.
നീളമുള്ള മുളകളുടെ ഒരു വശം ചേർത്ത് കെട്ടി അവ അകത്തി വച്ച് മുക്കാലികളാക്കി അതിൽ ത്രാസും തൂക്കിയിട്ട് പച്ചക്കറികൾ നിലത്ത് കൂന കൂട്ടിവിറ്റിരുന്നവർ.. മാങ്ങാ വിൽക്കുന്നവർ, കന്നാര ചക്കയും, കടച്ചക്കയും വിൽക്കുന്നവർ.. എല്ലാം ഇവിടത്തെ കച്ചവടക്കാരാണ്. കപ്പ മന്ന് കണക്കിന് വിറ്റിരുന്ന സ്ഥലവും ഇതു തന്നെ ആയിരുന്നു.
ഈ പ്രദേശത്ത് രണ്ട് വലിയ പൂവരശുകൾ നിന്നിരുന്നു. ഒന്ന് പഴയ വില്ലേജോഫീസിന്റെ ഭാഗത്തും മറ്റാെ പാലത്തിന് പടിഞ്ഞാറു ഭാഗത്തുമായി, ഏതു സമയത്തും നിറയെ മഞ്ഞ നിറമുള്ള പൂക്കളുമായി രണ്ടെണ്ണം.
പിന്നീട് ചന്തയുടെ ഭാഗമായി വരുന്ന സ്ഥലം ചന്ത കപ്പേളയോട് ചേർന്ന ഭാഗമാണ്…
അവിടെയുള്ള സ്ഥിരം കടകൾ പപ്പടത്തിനു പ്രശസ്തമായിരുന്നു. ഗീത പപ്പടം വർക്സും മറ്റുമായിരുന്നു പപ്പടക്കടകളിൽ പ്രശസ്തമായവ.
ഇതിന്റെ മുൻഭാഗത്തെ വഴിയുടെ ഇരുവശങ്ങളിലും ആയിരുന്നു ചന്ത ദിവസങ്ങളിൽ കോഴി, താറാവ്, ആട് തുടങ്ങിയവയുടെ കച്ചവട സ്ഥലം.. അവിടെ വിൽപ്പനക്കാരായവർ പക്ഷിമൃഗാദികളെ കൊണ്ടുവന്നിരുന്നവരും ഇതിനെ വാങ്ങുവർ കച്ചവടക്കാരും ആയിരുന്നു. അതിനാൽ തന്നെ ഇവിടുത്തെ കച്ചവടം സാധാരണ കച്ചവട സ്ഥലത്തിന്റെ നേരെ എതിർ രീതിയിലായിരുന്നു.
ഇവിടെ സാധനങ്ങൾ വിൽക്കുവാൻ കൊണ്ടുവരുന്നവരെ ഒരുതരത്തിൽ വരിഞ്ഞുമുറിക്കിയുള്ള കച്ചവടത്തിനു വേണ്ടി ഇവർ ഉപയോഗിച്ചിരുന്ന തന്ത്രം അവർ തമ്മിൽ പരസ്പ്പരമുള്ള ധാരണയും പ്രത്യേക കോഡുഭാഷയും ആയിരുന്നു.
അതിനാൽ തന്നെ സാധാരണക്കാർ ഇവിടെ ഒരാൾ വിൽക്കുവാൻ കൊണ്ടുവരുന്ന ഒരു കോഴിക്ക് ഇവിടുത്തെ കച്ചവടക്കാർ ആദ്യം പറയുന്ന വിലയിലും താഴ്ത്തി മാത്രമേ വിൽപ്പന പിന്നീട് നടക്കുകയുള്ളു.. ചെറിയ രീതിയിലുള്ള മലഞ്ചരക്ക് ബിസിനസുകളും ഇവിടെ ആയിരുന്നു.
ഈ സ്ഥലത്തിന്റെ അവസാന ഭാഗമായ കപ്പേളയുടെ മുൻ ഭാഗം ചെറുനാരങ്ങായും, വൃക്ഷ തൈകളും വിൽക്കുന്ന സ്ഥലമാണ്. പെരുമരവും, തേക്കും,തെങ്ങിൻ തൈകളും തുടങ്ങി പലവിധ മരങ്ങളുടെ തൈകൾ വിറ്റിരുന്ന സ്ഥലം.
തുടർന്ന് തെറുപ്പു ബീഡി, വെറ്റില, അടയ്ക്കാ, ചുണ്ണാമ്പ് വിൽക്കുന്നവരുടെ സ്ഥലമായി.
പിന്നീട് തേങ്ങയും, നിലത്തിട്ട് വിൽക്കുന്ന തുണിത്തരങ്ങളുമായി കുറച്ചു പേർ.,
തോർത്ത്, ലുങ്കി, അണ്ടർ വയറുകൾ, ചട്ടപോലെ ആണുങ്ങൾ ഉപയോഗിച്ചിരുന്ന ഉടുപ്പ് തുടങ്ങിയവ ആയിരുന്നു ഇവടെയുള്ള വസ്ത്രവ്യാപാരികളുടെ  സാധനങ്ങൾ ..
അടുത്ത സ്ഥലം പനം ചക്കരയും, നാടൻ കോഴിമുട്ടയും താറാവിൻ മുട്ടയും വിൽക്കുന്നവർ ധാരാളമുള്ള സ്ഥലമായിരുന്നു.
ഇവർക്കിടയിൽ ചെറിയ സ്റ്റീൽ, അലുമിനീയം, മൺപാത്രങ്ങൾ വിൽക്കുന്നവരും, കത്തി, ചിരവ, ചിരട്ടത്തവി, തവി തൂക്കി എന്നറിയപ്പെട്ടിരുന്ന പലക, കൂവ പിഴിയുന്ന ഉരകോൽ, കടകോൽ തുടങ്ങിയവ വിൽക്കുന്നവരും ഉണ്ടായിരുന്നു.
പിന്നീട് മീൻ ചന്തയുടെ ജംഗ്ഷന് പടിഞ്ഞാറേക്ക് പോലീസ് ഔട്ട് പോസ്റ്റു വരെ പല വണ്ണത്തിലും തരത്തിലുമുള്ള ചകിരിക്കയറുകൾ, തഴപ്പായ, നെല്ല് ഉണക്കാനുള്ള ചിക്കു പായ, പനമ്പ്, മുറം, കുട്ട, വല്ലം തുടങ്ങിയവ വിൽപ്പന നടത്തുന്നവരായി .. !!
ഇതിന് ഇടക്ക് വലതു ഭാഗത്ത് പാലാംകടവ് കടത്തിലേക്കുള്ള റോഡിൽ ആയിരുന്നു, മീൻ മാർക്കറ്റും, പച്ചക്കറിക്കടകളും.
ചന്തക്കുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്ന പഞ്ചായത്തോഫീസിനോടനുബന്ധിച്ചുള്ള സൈറന്നുകൾ കൃത്യ സമയത്തു തന്നെ കൂവിക്കൊണ്ടിരിക്കുമ്പോൾ വാച്ചുകളും ക്ലോക്കുകളും അത്ര സർവ്വസാധാരണമല്ലാതിരുന്ന അക്കാലത്ത് ഇതൊരു അത്ഭുത പ്രതിഭാസമായിട്ടായിരുന്നു
വില്ലേജോഫീസിന്റെ സമീപമുള പൂവരശിനു കീഴിൽ പാർക്കു ചെയ്തിരുന്ന പുന്നൂസ് ഡോക്ടറുടെ KL0 – 1188-ാം നമ്പർ കാറും അതുപോലൊരു അത്ഭുതമായിരുന്നു.
അക്കാലത്ത്  ഇവിടെ ഒരു സാധനം വിൽക്കണമെന്നുണ്ടെങ്കിൽ പഞ്ചായത്ത് കരം ഒടുക്കണമായിരുന്നു . (എന്റെ ഓർമ്മയിൽ കുഞ്ഞേട്ടനായിരുന്നു കരം പിരിവിനുള്ള ലൈസൻസ് ഉണ്ടായിരുന്നത്..) ചന്തക്കുള്ളിൽ കോഴിയെ വിൽക്കണമെങ്കിലും, വാഴക്കുല വിൽക്കണമെങ്കിലും നിശ്ചിത തുക പഞ്ചായത്തിൽ കരമായി നൽകിയാൽ മാത്രമേ വിൽപ്പനക്ക് അനുവാദമുണ്ടായിരുന്നുള്ളു.
രാഷ്ട്രീയ രംഗത്തെ പ്രാദേശിക നേതാവായിരുന്ന കൊച്ചു ജോസഫ്കണ്ടത്തിൽ, മാർക്കറ്റ് റോഡിലുണ്ടായിരുന്ന കാർലീൻ സ്റ്റുഡിയോ, ബാബു സ്റ്റുഡിയോ, കച്ചവട രംഗത്തെ പ്രശസ്തരായ ഞാറവേലിൽ, ഇരട്ട പുര, പനക്കൽ, ആനാപ്പറമ്പിൽ കുടുംബങ്ങൾ, പട്ടശ്ശേരിൽ ഹാർഡ്വെയേഴ്സ്, പടശ്ശേരിൽ ടെക്സ്റ്റൈൽസ്, KR സ്ട്രീറ്റിലുണ്ടായിരുന്ന മനോഹരൻ ചേട്ടന്റെ ചായക്കട, തങ്കപ്പൻചേട്ടന്റെ സ്റ്റാർ കഫേ, ശങ്കേഴ്സ് ടെയ്ലറിംഗ് ഷോപ്പ്, ഗോപാലൻ ചേട്ടന്റെ പച്ചമരുന്നുകട, കൂരാപ്പളളിൽ മെഡിക്കൽ സ്റ്റോഴ്സ്, തുടങ്ങിയ പല കച്ചവട സ്ഥാപനങ്ങളെയും വ്യക്തികളെയും, കുടുംബങ്ങളെയും ഓർക്കാതിരിക്കുവാൻ സാധിക്കില്ല.
പകൽ സമയങ്ങളിൽ ചന്തയിൽ മേഞ്ഞു നടന്നിരുന്ന പശുക്കളുടെ കൂട്ടവും, ആടുകളുടെ കൂട്ടവും നിറമുള്ള ഓർമ്മയാണ്.
പിന്നെയുള്ളത് അങ്ങാടിക്കുരുവികളുടെ കലപിലയായിരുന്നു. ആയിരക്കണക്കിന് അങ്ങാടി കുരുവികൾ പറന്നു നടന്നിരുന്ന ചന്തയും, അവക്ക് പാർക്കുവാനായി ഓരോ കടയിലും സ്ഥാപിച്ചിരുന്ന ചെറിയ മൺകുടങ്ങളും നീറുന്ന ഓർമ്മയായി മനസ്സിൽ വിങ്ങുന്നു. (ഇക്കാലത്ത് ഒരു അങ്ങാടി കുരുവിയെ പോലും കണി കാണുവാൻ കൂടിയില്ല..)
ഇതായിരുന്നു പഴയ തലയോലപ്പറമ്പ് ചന്തയുടെ ചരിത്രം ……..!
എഴുത്ത്‌ : ജയ്മോൻ പി ദേവസ്യ
The post വേലുത്തമ്പിദളവയാൽ സ്ഥാപിതമായ തലയോലപ്പറമ്പ് ചന്ത appeared first on top1kerala.
പേടിക്കേണ്ട,കെ എസ് ആർ ടി സി ഇനി യാത്രക്കാരെ പെരുവഴിയിലാക്കില്ല
തിരുവനതപുരം: കെഎസ്ആർടിസി ഏറെ പഴി കേൾക്കുന്ന ഒന്നാണ് ബ്രേക്ക് ഡൗൺ മൂലമോ അപകടം മൂലമോ യാത്രക്കാരനെ പെരുവഴിയിൽ ആക്കുക എന്നത്. ഇതിന് ശാശ്വത പരിഹാരം നിർദ്ദേശിച്ചിരിക്കുകയാണ്  സിഎംഡി ബിജുപ്രഭാകർ.
ബ്രേക്ക് ഡൗൺ മൂലം യാത്രക്കാരെ 30 മിനിറ്റിലധികം വഴിയിൽ നിർത്തരുതെന്നും ഉടൻതന്നെ പകരം സംവിധാനം ഏർപ്പെടുത്തി യാത്ര പുനരാരംഭിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും ആണ് പുതിയ നിർദ്ദേശം.
റിസർവേഷൻ ഏർപ്പെടുത്തിയ സർവീസുകൾ യാത്ര തുടങ്ങും മുമ്പ് മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നു എന്ന പരാതിയും ഇനി ഉണ്ടാവില്ലെന്നും  സിഎംഡി പറയുന്നു. റിസർവേഷൻ മുടക്കം കൂടാതെ നടത്തും.
യാത്രാവേളയിൽ അപകടം അല്ലെങ്കിൽ ബ്രേക്ക് ഡൌൺ ഉണ്ടായാൽ അഞ്ചു മിനിറ്റിനകം കണ്ടക്ടർ വിവരം കൺട്രോൾ റൂമിലെ അറിയിക്കുകയും കൺട്രോൾ റൂമിൽ നിന്ന്ഉടൻ തൊട്ടടുത്ത ഡിപ്പോയിൽ അറിയിച്ചു 15 മിനിറ്റിനകം പകരം സംവിധാനം ഏർപ്പെടുത്തി സർവീസ് തുടരും.
ദേശസാത്കൃത റൂട്ടുകളിൽ ഓടുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് ഏറ്റെടുക്കാൻ കെഎസ്ആർടിസി ഏറ്റെടുക്കുവാൻ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.പുതിയ പരിഷ്കരണങ്ങളിലൂടെ കെഎസ്ആർടിസി യുടെ നഷ്ട പ്രതാപം തിരിച്ചുപിടിക്കാം എന്ന പ്രതീക്ഷയിലാണ് സി എം ഡി ബിജു പ്രഭാകർ.
The post പേടിക്കേണ്ട,കെ എസ് ആർ ടി സി ഇനി യാത്രക്കാരെ പെരുവഴിയിലാക്കില്ല appeared first on top1kerala.